വെളിച്ചം കണ്ടവ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വെളിച്ചം കണ്ടവ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2014 ഡിസംബർ 22, തിങ്കളാഴ്ച
2013 ഒക്‌ടോബർ 30, ബുധനാഴ്‌ച
പുറം ചട്ട
ധിഷണ കാണിക്കാനെന്ന മാതിരി
കൂട്ടണം(+) കുറയ്ക്കണം (-) ചിഹ്നങ്ങൾ
സമം(=) ചേർന്നൊരു കോണിൽ,
അനക്കമില്ലെങ്കിലും അടക്കിവാഴുന്ന
ഭൂഗോളമപ്പുറത്ത്,
അരികിൽ
തിളച്ചുമറിഞ്ഞാപതയിൽ
മുങ്ങിയിഴുകിയ കഞ്ഞിക്കലം
പിന്നെ കുറെ പ്രാസനിബന്ധ വരികളും
ഒരു പേനയും
ഒടുവിൽ
ചട്ടഭേദിച്ചൊരു കുതികി
പുറമെ കണ്ട നിശ്ചല ചാരുതയുടെ
തിളങ്ങുന്ന വകഭേദം.
കൂട്ടണം(+) കുറയ്ക്കണം (-) ചിഹ്നങ്ങൾ
സമം(=) ചേർന്നൊരു കോണിൽ,
അനക്കമില്ലെങ്കിലും അടക്കിവാഴുന്ന
ഭൂഗോളമപ്പുറത്ത്,
അരികിൽ
തിളച്ചുമറിഞ്ഞാപതയിൽ
മുങ്ങിയിഴുകിയ കഞ്ഞിക്കലം
പിന്നെ കുറെ പ്രാസനിബന്ധ വരികളും
ഒരു പേനയും
ഒടുവിൽ
ചട്ടഭേദിച്ചൊരു കുതികി
പുറമെ കണ്ട നിശ്ചല ചാരുതയുടെ
തിളങ്ങുന്ന വകഭേദം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-001.jpg)
-002.jpg)
